ഉള്ളടക്കത്തിലേക്ക് പോവുക

ജി.എം.യു.പി.സ്കൂൾ താനൂർ ടൗൺ/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:05, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19673 (സംവാദം | സംഭാവനകൾ) ('സാമൂഹ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2024 ജൂൺ എട്ടിന് സമുദ്ര ദിനം വളരെ ഭംഗിയായി ആഘോഷിച്ചു. സാമൂഹ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. ജി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ 2024 ജൂൺ എട്ടിന് സമുദ്ര ദിനം വളരെ ഭംഗിയായി ആഘോഷിച്ചു.

സാമൂഹ്യ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി.
ജികെ കോർണർ ആരംഭിച്ചു.
ജൂലൈ ഒന്നു മുതൽ എല്ലാമാസവും ജികെ ക്വിസ് നടത്തി.
ജികെ കിസ്സിന്റെ മെഗാ ക്വിസ് മാർച്ച് നാലിന് സ്കൂളിൽ നടത്തി അതോടൊപ്പം അതിന്റെ ഫൈനൽ വേദിയിൽ വെച്ച് നടത്തി.