ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.സ്കൂൾ നന്നമ്പ്ര/ക്ലബ്ബുകൾ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്
13:04, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Glpsnannambra (സംവാദം | സംഭാവനകൾ) ('==വിദ്യാരംഗം ക്ലബ്== 2023-24 അധ്യയന വർഷത്തെ വിദ്യാരംഗം ക്ലബ് ഉദ്ഘാടനം ജൂൺ 19 വായനദിനത്തിന് കവയിത്രിയും അധ്യാപികയുമായ ശ്രീമതി ഹാജറ ടീച്ചർ നിർവഹിച്ചു.ഓരോ ക്ലാസിലെയ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വിദ്യാരംഗം ക്ലബ്

2023-24 അധ്യയന വർഷത്തെ വിദ്യാരംഗം ക്ലബ് ഉദ്ഘാടനം ജൂൺ 19 വായനദിനത്തിന് കവയിത്രിയും അധ്യാപികയുമായ ശ്രീമതി ഹാജറ ടീച്ചർ നിർവഹിച്ചു.ഓരോ ക്ലാസിലെയും താൽപര്യമുള്ള കുട്ടികളെയാണ് ക്ലബ്ബിൽ ചേർത്തത്.

എല്ലാ മാസത്തിലെയും ആദ്യത്തെ ബുധനാഴ്ചയാണ് ക്ലബ്ബ് കൂടാറുള്ളത്.

കവിതാ രചന, കഥാരചന, ചിത്രരചനാ മത്സരങ്ങൾ നടത്തി.സ്കൂൾ അസംബ്ലിയിൽ കുട്ടികൾ കവിതകളും പാട്ടും കഥകളും അവതരിപ്പിക്കാറുണ്ട്.