എ.എം.യു.പി.എസ്. പുത്തൂർ പള്ളിക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ.എം.യു.പി.എസ്. പുത്തൂർ പള്ളിക്കൽ | |
---|---|
വിലാസം | |
പുത്തൂർ പള്ളിക്കൽ മലപ്പുറം ജില്ല | |
കോഡുകൾ | |
സ്കൂൾ കോഡ് | 18379 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
അവസാനം തിരുത്തിയത് | |
13-03-2024 | GLPS KARAD |
മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി ഉപജില്ലയിലെ പുത്തൂർ പള്ളിക്കൽ എന്ന കൊച്ചു ഗ്രാമത്തിൽ
സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് എ എം യു പി സ്കൂൾ. പുത്തൂർ എന്ന ഗ്രാമത്തിന്റെ വിദ്യാഭ്യാസ , സാമൂഹിക പുരോഗതിയിൽ ഒഴിച്ചു കൂടാനാവാത്ത പങ്കാണ് സ്കൂളിനുള്ളത്. 1920 കളിൽൽ സ്ഥാപിച്ച ഈ വിദ്യാലയം പള്ളിക്കൽ പഞ്ചായത്തിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നായി നൂറ്റാണ്ടിന്റെ പാരമ്പര്യവുമായി ഒരായിരം തലമുറകൾ വെളിച്ചം പകരാൻ സ്കൂൾ പ്രൗഢിയോടെ നിലനിൽകുന്നു. ഓരോ വർഷവും സ്കൂളിൽ നിന്ന് അനേകം വിദ്യാർത്ഥിളാണ് LSS/ USS സ്കോളർഷിപ്പിന്ന് അർഹത നേടുന്നത്. . ഒരു എഴുത്ത് പള്ളിക്കൂടമായി തുടങ്ങുകയും പിന്നീട് സ്‍കൂളായി മാറുകയുമാണുണ്ടായത്. 1920 കളിൽ പാലയിൽ ചേലക്കോട് അഹ്മദ് കുട്ടി വൈദ്യരാണ് വിദ്യാലയം സ്ഥാപിച്ചത്.