ജിയുപിഎസ് ഹോസ്ദുർഗ്ഗ് കടപ്പുറം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:35, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12340 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

19.03.1946ൽ.ഹോസ്ദുർഗ്ഗ് കടപ്പുറം മീനാപ്പീസിൽ മദ്രസാ കെട്ടിടത്തിൽ LP സ്കൂളായി പ്രവർത്തനം ആരംഭിച്ചു.1984 വരെയും സ്വന്തം കെട്ടിടം ഇല്ലായിരുന്നു.നാട്ടുകാരുടേയും ഗൾഫിൽ ജോലി ചെയ്യുന്നവരുടേയം സഹായത്താൽ സ്ഥലം വാങ്ങി. വിദ്യാഭ്യാസ വകുപ്പ്, മുനിസിപ്പാലിററി സഹായത്താൽ നല്ല കെട്ടിടങ്ങൾ നിർമ്മിച്ചു. 1984 ൽ UP സ്കൂളായി അപ്ഗ്രേഡ് ചെയ്തു.