എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/തുടരുമീ..' ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
11:57, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ) (Mohammedrafi എന്ന ഉപയോക്താവ് എ.എം.എൽ.പി.സ്കൂൾ കൊരങ്ങത്ത്/അക്ഷരവൃക്ഷം/തുടരുമീ..' ജാഗ്രത എന്ന താൾ എ. എം. എൽ. പി. സ്‍കൂൾ കോരങ്ങത്ത്/അക്ഷരവൃക്ഷം/തുടരുമീ..' ജാഗ്രത എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുടരുമീ..' ജാഗ്രത

 കൊറോണ വാഴും ലോകം'...
നരകതുല്യമാം ജീവിതകാലം......
മാലോകരെയെല്ലാം
ഭീതിയിലാഴ്ത്തിയ കാലം...
ഉറവിടം തേടി യാത്ര തുടരുമീ കാലം ....
തുടരാം നമുക്കീ ശുചിത്വവും ജാഗ്രതയും....'
മാസ്കുകൾ നിർബന്ധമാക്കിടാം...
കൈകൾ ഇടയ്ക്കിടെ കഴുകിടാം...
ഒറ്റക്കെട്ടായ്
തടഞ്ഞിടാം ....
കൊറോണയെന്ന
നാടിൻ .... വിപത്തിനെ...
 

അശ്വതി
2 B എ.എം.എൽ.പി.സ്കൂൾ കോരങ്ങത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 13/ 03/ 2024 >> രചനാവിഭാഗം - കവിത