ഉള്ളടക്കത്തിലേക്ക് പോവുക

എം.എ.എൽ.പി.എസ്. വാലില്ലാപുഴ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 13 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48234 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വർഷങ്ങൾക്കുമുമ്പ്‌ ഒരു ഉരുൾപൊട്ടലിൽ മണ്ണൊഴുകിവന്ന് പുഴയുടെ ഒഴുക്കിനെ തടുക്കുകയും പുഴ ഒരു തടാകമായി മാറുകയും ചെയ്തു. അങ്ങനെ വാലു മുറിഞ്ഞു ഒഴുക്കുനിലച്ച പുഴ വാലില്ലാപുഴയെന്ന് അറിയപ്പെട്ടു. ഏക്കറുകണക്കിനു സ്ഥലത്തു പരന്നുകിടന്നിരുന്ന വാലില്ലാപുഴ തടാകം പിന്നീട്‌ മണ്ണിട്ട്‌ നികത്തപ്പെടുകയും ഇപ്പോൾ റോഡരികിൽ 15 സെന്റോളം സ്ഥലത്തു മാത്രം ഒതുങ്ങിയിരിക്കുന്ന ചെറിയൊരു വെള്ളക്കെട്ടായി മാറുകയും ചെയ്തിരിക്കുന്നു. അധികം വൈകാതെ ഇതും നാശത്തിന്റെ വക്കിലാണ്. അരീക്കോട്