ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:49, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19410 (സംവാദം | സംഭാവനകൾ) (' 2023 ജൂലൈ 12ന് ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ഫൗസിയാബി നിർവഹിച്ചു.  ലഹരി വിരുദ്ധ ദിനത്തിനോട് അനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


2023 ജൂലൈ 12ന് ഹെൽത്ത് ക്ലബ്ബിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ഫൗസിയാബി നിർവഹിച്ചു.  ലഹരി വിരുദ്ധ ദിനത്തിനോട് അനുബന്ധിച്ച് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു .മുൻ എക്സൈസ് ഓഫീസർ ഹരികുമാറിന്റെ നേതൃത്വത്തിൽ ആയിരുന്നു ബോധവൽക്കരണ ക്ലാസ്  .ക്ലാസ്സിൽ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി .   Jan 24 ന് പെൺകുട്ടികൾക്കുള്ള ബോധവൽക്കരണ ക്ലാസ് Dr Hannath ൻ്റെ നേതൃത്വത്തിൽ നടത്തി

ആരോഗ്യവകുപ്പിന്റെ വില ഗുളിക വിതരണം സ്കൂളിൽ. നവാസ് കുര്യാടിൻ്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.