ജി. എം. യു. പി. എസ് പുത്തൻ കടപ്പുറം/ക്ലബ്ബുകൾ /പ്രവൃത്തിപരിചയ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19410 (സംവാദം | സംഭാവനകൾ) ('2024 ജൂലൈ 12ന് പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ഫൗസിയ ബി നിർവഹിച്ചു.സബ്ജില്ലതലത്തിൽ നടന്ന കുട നിർമ്മാണ മത്സരത്തിൽ ഫാത്തിമ സന എന്ന വിദ്യാർത്ഥ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2024 ജൂലൈ 12ന് പ്രവൃത്തി പരിചയ ക്ലബ്ബിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ ഫൗസിയ ബി നിർവഹിച്ചു.സബ്ജില്ലതലത്തിൽ നടന്ന കുട നിർമ്മാണ മത്സരത്തിൽ ഫാത്തിമ സന എന്ന വിദ്യാർത്ഥി ഒന്നാം സ്ഥാനം കരസ്ഥമാക്കി .പേഴ്സ് മോഡൽ, തുണിസഞ്ചി നിർമ്മാണത്തിൽ നജുവാ നൗഫ്എന്ന വിദ്യാർത്ഥി സബ് ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി.