ഗവ. എൽ പി എസ് ശാസ്തമംഗലം/എന്റെ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
22:40, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43212 (സംവാദം | സംഭാവനകൾ) ('കേരളത്തിലെ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ശാസ്തമംഗലം ഗവൺമെൻ്റ് എൽപിഎസ്.തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 2.38 കി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിലെ തിരുവനന്തപുരത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ശാസ്തമംഗലം ഗവൺമെൻ്റ് എൽപിഎസ്.തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 2.38 കിലോമീറ്റർ അകലെയാണിത്.മരുതംകുഴിയിൽ നിന്ന് ശാസ്തമംഗലം റോഡിലേക്കുള്ള വൺവേ റോഡിൽ വലതുവശത്ത് സ്ഥിതിചെയ്യുന്ന കൊച്ചാർ ഗണപതി ക്ഷേത്രത്തിനോട് ചേർന്നാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.