ഗവ. എൽ പി എസ് ശാസ്തമംഗലം/എന്റെ ഗ്രാമം

22:31, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43212 (സംവാദം | സംഭാവനകൾ) ('കേരളത്തിൽ തിരുവനന്തപുരം നഗരസഭയുടെ പരിധിയിൽ വരുന്ന സ്ഥലമാണ് മരുതംകുഴി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 5.7 കീ.മി ദൂരമുണ്ട്. കരമനയാറിന്റെ പ്രധാന പോഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരളത്തിൽ തിരുവനന്തപുരം നഗരസഭയുടെ പരിധിയിൽ വരുന്ന സ്ഥലമാണ് മരുതംകുഴി. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും 5.7 കീ.മി ദൂരമുണ്ട്. കരമനയാറിന്റെ പ്രധാന പോഷകനദിയായ കിള്ളിയാർ ഇതുവഴി കടന്നുപോകുന്നു. ആറിനു കുറുകെയുള്ള ഒരു തടയണ മരുതംകുഴിയിൽ സ്ഥിതിചെയ്യുന്നു.