സെന്റ്.ജോസഫ്‍സ്.യൂ.പി.എസ്.വെണ്ണിയൂർ/സുരീലി ഹിന്ദി

Schoolwiki സംരംഭത്തിൽ നിന്ന്
19:04, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44253 (സംവാദം | സംഭാവനകൾ) ('സുരിലീ ഹിന്ദി ഉത്സവം നമ്മുടെ സ്കൂളിൽ മനോഹരമായി നടത്തപ്പെട്ടു. അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളും ചേർന്ന് അക്ഷരവൃക്ഷം നിർമ്മിച്ചു. ഹിന്ദി കവിത, പോസ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സുരിലീ ഹിന്ദി ഉത്സവം നമ്മുടെ സ്കൂളിൽ മനോഹരമായി നടത്തപ്പെട്ടു. അധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ കുട്ടികളും ചേർന്ന് അക്ഷരവൃക്ഷം നിർമ്മിച്ചു. ഹിന്ദി കവിത, പോസ്റ്റർ നിർമ്മാണം, തുടങ്ങിയ വിവിധ പരിപാടികൾ നടത്തപ്പെട്ടു.