സെന്റ് അലോഷ്യസ് എൽ പി എസ് അതിരമ്പുഴ/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
13:38, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31413 (സംവാദം | സംഭാവനകൾ) (സയൻസ് ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ശാസ്ത്രാവബോധം വളർത്തുന്നതിനും ശാസ്ത്രഅഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തി ശാസ്ത്ര ക്ലബ്ബ് രൂപീകരിച്ചിട്ടുണ്ട്. പ്രവർത്തനങ്ങൾ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പാക്കി വരുന്നു. ദിനാചരങ്ങൾ , ക്വിസ് എന്നിവ സഘടിപ്പിക്കുന്നു. മുൻ വർഷങ്ങളിൽ സബ് ജില്ലാ തലത്തിൽ ഓവർ റോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കിയിട്ടുണ്ട്.