ഗവ.എൽ.പി.എസ്.മുടിപ്പുരനട വെങ്ങാനൂർ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:50, 12 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44220 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • ഇക്കോ ക്ലബ് പുരസ്‌കാരം

     കഴിഞ്ഞ വർഷത്തെ ഇക്കോ സ്കൂളുകൾക്കുള്ള പുരസ്‌കാര വിതരണത്തിൽ മികച്ച ഹരിത പത്ര പുരസ്‌കാരം സ്കൂളിന് ലഭിച്ചു

സബ്ജില്ലാ കലോത്സവം

2023 -24ബാലരാമപുരം സബ്ജില്ലാ കലോത്സവത്തിൽ 57 പോയിൻ്റോടെ മൂന്നാം തവണയും ഓവറോൾ രണ്ടാം സ്ഥാനം കരസ്ഥമാക്കി മുടിപ്പുരനട ഗവ.എൽ.പി.എസിലെ കലാപ്രതിഭകൾ

ഒന്നാം സ്ഥാനം
മികച്ച വായന അവാർഡ്

സർഗ്ഗ വായന സമ്പൂർണ വായന :ഒന്നാം സ്ഥാനം നേടുകയുണ്ടായി .ബാലരാമപുരം സബ് ജില്ലയിൽ ഏറ്റവും കൂടുതൽ പുസ്തകം സമാഹരിച്ച സ്കൂൾ



ബെസ്റ്റ് പി ടി എ  അവാർഡ് : 2019 ലെ ബെസ്റ്റ് പി ടി എ അവാർഡ് മുടിപ്പുരനട ഗവണ്മെന്റ് എൽ പി എസ് നു ലഭിച്ചു

സ്കൂൾ കലോത്സവം :ഒന്നാം സ്ഥാനത്തു വന്ന ഗവണ്മെന്റ് വിദ്യാലയം -ബാലരാമപുരം സബ് ജില്ലയിൽഗവണ്മെന്റ് സ്കൂളുകളിൽ  ഏറ്റവും കൂടുതൽ പോയിന്റ് നേടി ഗവണ്മെന്റ് എൽ പി എസ് മുടിപ്പുരനട ഒന്നാമതെത്തി

രണ്ടാം സ്ഥാനം നേടിയവർ
ദേശഭക്തി ഗാനം  :രണ്ടാം സ്ഥാനം നേടിയ കൊച്ചുകൂട്ടുകാർ 

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം :രണ്ടാം സ്ഥാനം ലഭിക്കുകയുണ്ടായി

രണ്ടാം സ്ഥാനം
അമൃത മഹോത്സവം: മുടിപ്പുരനടസ്കൂൾ അവാർഡ് വാങ്ങുന്നു