മൗണ്ട് കാർമ്മൽ വിദ്യാരംഗം കലാ സാഹിത്യ വേദി.

Schoolwiki സംരംഭത്തിൽ നിന്ന്
19:00, 14 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33025 (സംവാദം | സംഭാവനകൾ) ('കുട്ടികളുടെ കാലാഭിരുചിയും സർഗ്ഗവാസനയും പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികളുടെ കാലാഭിരുചിയും സർഗ്ഗവാസനയും പരിപോഷിപ്പിക്കുക വായനാശീലം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടുകൂടി സ്‌കൂളിലെ എല്ലാകുട്ടികളെയും അംഗങ്ങളാക്കി പ്രവൃത്തിക്കുന്ന സംഘടനയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി .ഈ ക്ലബിന്റെ ജില്ലാ -സംസ്ഥാന മത്സരങ്ങളിൽ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്തു പോരുന്നു .