ജി.വി.എച്ച്.എസ്സ്.എസ്സ് തട്ടക്കുഴ/പ്രവർത്തനങ്ങൾ/2023-24/സയൻസ് ഫെസ്ററ്
ജനുവരി 23 ന് സയൻസ് ഫെസ്ററ് നടത്തി .യു .പി ക്ലാസിലെ മുഴുവൻ കുട്ടിക ളെയും പങ്കെടുപ്പിച്ചാണ് ഇത്
നടത്തിയത്. ഭൂരിഭാഗം പേരും സയൻസ് പ്രോജക്ടുകളാണ് അവതരിപ്പിച്ചത്. കുറച്ച് പേർ ഇംപ്രവൈസ്ഡ്
എക്സ്പിരിമെൻറ്സ്, ചാർട്ടുകൾ , മോഡലുകൾ എന്നിവയാണ് ചെയ്തത്.