പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല

18:43, 14 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pgmvhss (സംവാദം | സംഭാവനകൾ)


അമരവിളയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല. തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല
വിലാസം
പുല്ലാമല

തിരുവനന്തപുരം ജില്ല
സ്ഥാപിതം5 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
14-01-2017Pgmvhss



ചരിത്രം

തിരുവനതപുരം ജില്ലയിലെ അമരവില പ്രദേശത്തെ പുല്ലമല വാര്‍ഡില്‍ ഈ സ്കൂള്‍ പ്രവത്തിക്കുന്നത്. വിദ്യാഭ്യാസത്തില്‍ പിന്നാകഅവസ്ഥയില്‍ അയിരുന്ന പെണ്‍കുട്ടികലള മുന്‍ നിരയില്‍1എത്തിക്കുക എന്ന ലഷ്യത്തോടെ പി ഗൊപാലന്‍ മെമോറിയല്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

അറിവിന്റെ തിരിനാളങ്ങള്‍ പുതുസമൂഹത്തിനുപകര്‍ന്നുനല്‍കുന്ന വിദ്യാപീഠമാണ് പി.ഗോപാലന്‍ മെമ്മോറിയല്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ ഫോര്‍ ഗേള്‍സ് പുല്ലാമല. നെയ്യാറ്റിന്‍കര താലൂക്കില്‍ അമരവിള ദേശത്ത് നെയ്യാറിന്‍തീരത്ത് പുല്ലാമല എന്ന പ്രദേശത്താണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്.‌ 1979-ാം ആണ്ട് അഡ്വ. ജി.രവികുമാര്‍ അദ്ദേഹത്തിന്റെ പിതാവ് ശ്രീ. പി.ഗോപാലന്‍ I P S അവര്‍കളുടെ നാമധേയത്തില്‍ സ്ഥാപിച്ചതാണ് പ്രസ്തുത വിദ്യാലയം. സ്ത്രീസ്വാതന്ത്ര്യത്തിന് പ്രാമുഖ്യംനല്കുന്നകേരളത്തില്‍ പെണ്‍കുട്ടികള്‍ക്ക്മാത്രമായിനിര്‍മ്മിച്ച ഈപഠന കേന്രത്തില്‍ ഗുരുക്കന്‍മാരും സ്ത്രീകള്‍തന്നെയെന്നവസ്തുത എടുത്തുപറയേണ്ടതാണ് 8 -ാം ക്ലാസുമുതലാണ് ഇവിടെ അധ്യായനം ആരംഭിക്കുന്നത്. 1995-ാം ആണ്ട് സ്കൂള്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളായി ഉയര്‍ത്തപ്പെട്ടു .Livestock Management, Dental Technology എന്നീ ജോലിസാധ്യത ഏറെയുള്ള കോഴ്സുകളാണ് ഇവിടെയുള്ളത്.2006-‍ല്‍ പ്രൊഡക്ഷന്‍ കം ട്രൈനിംഗ് സെന്ററും വെറ്റിനറി ഹോസ്പിറ്റലും ആരംഭിച്ചു.

ഭൗതികസൗകര്യങ്ങള്‍

  വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററിയ്ക്കും ഹൈസ്കൂളിനും ആയി ര‍‍‍‍ണ്ട് ബഹുനിലമന്ദിരവും ഒറ്റനിലകെട്ടിടവും  .കുട്ടികള്‍ക്കായി വിശാലമായ ഒരു കളിസ്ഥലം തന്നെയുണ്ട്.വിഎച്ച്എസ്എസി യ്ക് ഒരു സ്മാര്‍ട്ട് ക്ലാസ്റൂം,സയന്‍സ് ലാബ്,ലൈബ്രറി, എന്നിവയുണ്ട്.കുട്ടികള്‍ക്കായി വൃത്തിയും വെടിപ്പുമുള്ള ഒരു പാചകപ്പുര തന്നെയുണ്ട്. സ്കൂളിന് എല്ലാ സൗകരൃങ്ങളും ഈ വിദ്യാലയത്തിലുണ്ട 1 കമ്പ്യൂട്ടര്‍ ലാബുകളണ്ട്.  ഏകദേശം 5 കമ്പ്യൂട്ടറുകളുണ്ട്.  ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

വാ൪ഷിക കലണ്ട൪ പ്രകാരമാണ് പാഠ്യപാഠ്യേതര പ്രവ൪ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. എസ്.ആ൪.ജി. യോഗംകൂടി പഠന പ്രവ൪ത്തനങ്ങള്‍ തയ്യാറാക്കുകയും കുട്ടികളുടെ കഴിവുകളും പഠന വൈകല്യങ്ങളും ച൪ച്ച ചെയ്ത് വിലയിരുത്തുകയും ചെയ്തു വരുന്നു. 
  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി. നേവല്‍
  • എന്‍.സി.സി എയര്‍ഫോഴ്സ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

സ്കൂള്‍ ചിത്രം= 44038_8.JPG |
      ക്ലാസ് മാഗസിന്‍. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളില്‍ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂള്‍ മാഗസിനുമുണ്ട്..
   വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകള്‍ നടത്തിവരാറുണ്ട്.

റെഡ്ക്രോസ് ,ഹെല്‍ത്ത്ക്ളബ് സന്ധ്യ ,മായി എന്നീ അധ്യാപകരുടെ മേല്‍നോട്ടത്തില്‍ നടക്കുന്നു, കണക്ക്', സയ൯സ്, സോഷ്യല്‍ സയ൯സ്, ഐ.ടി, ഇക്കോ, മാത് സ്,ഇംഗ്ളീഷ്, ഹിന്ദി, തുടങ്ങി നിരവധി ക്ളബ്ബുകള്‍ വളരെസജീവമായിപ്രവ൪ത്തിക്കുന്നു ജലക്ലബ്,റോഡ് സുരക്ഷ

  • ഐ. ടി. ക്ലബ്ബ്:
  • ശാസ്ത്ര ക്ലബ്ബ്:
  • ഗണിത ക്ലബ്ബ്:
  • സോഷ്യല്‍ സയന്‍സ് ക്ലബ്ബ്: സ്കൂള്‍ ചിത്രം= 44038_6.JPG‎|
  • പ്രവര്‍ത്തി പരിചയ ക്ലബ്ബ്:

മാനേജ്മെന്റ്

ശ്രീ ആര്‍ സുരേഷ് ഇപ്പോള്‍ സ്കൂളിന്‍റെ മാനേജരായി തുടരുന്നു.

മുന്‍ സാരഥികള്‍

അഡ്വക്കേറ്റ് രവികുമാര്‍സാര്‍ സ്കൂുളിന്റെ മുന്‍ സാരഥിയാണ് ശ്രീകണ്ംന്‍നായര്‍ സാര്‍ അംബികറ്റീച്ചര്‍ സുശീലറ്റീച്ചര്‍ വസന്തകുമാരി റ്റീച്ചര്‍ ഭഗവതിറ്റീച്ചര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല
വിലാസം
പുല്ലാമല

തിരുവന്തപുരം ജില്ല
സ്ഥാപിതംjune 5 - june -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കസ്കൂള്‍ ചിത്രം=ര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
14-01-2017Pgmvhss




വഴികാട്ടി

{[[പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/<googlemap version="0.9" lat="8.445545" lon="77.051582" type="map"> (A) 8.383053, 77.104969, Kerala (P) 8.378298, 77.098618, pgmvhss pullamala 8.504116, 77.123463 </googlemap>]]


== എന്റെ ഗ്രാമം ഒരു സുന്ദരമയ ഗ്രമം അനന്. എന്വിദെതെ ജനങല്‍ ക്രിഷി ചെയതനു ജീവിതം പുലര്‍തുന്നതു.പൊതുവെ വലരെ പവപ്പെട്ട കുട്ട്റ്റികല എന്വിദെതെ വിധ്യര്‍തിഉകല്‍. ( "എന്റെ ഗ്രാമം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

നാടോടി വിജ്ഞാനകോശം

( "നാടോടി വിജ്ഞാനകോശം" എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )

പ്രാദേശിക പത്രം

( " പ്രാദേശിക പത്രം " എന്ന പ്രോജക്ട് റിപ്പോര്‍ട്ട് ഇവിടെ ഉള്‍പ്പെടുത്താം. )