ഗവ. എൽ പി എസ് മേട്ടുക്കട/Say No To Drugs Campaign

Schoolwiki സംരംഭത്തിൽ നിന്ന്
14:31, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43233-TVM (സംവാദം | സംഭാവനകൾ) ('ഈ അധ്യയന വർഷത്തിൽ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരിവിമുക്ത ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു. കുട്ടികളെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഈ അധ്യയന വർഷത്തിൽ ലഹരിക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി കുട്ടികൾക്കും രക്ഷിതാക്കൾക്കും ലഹരിവിമുക്ത ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചു.

കുട്ടികളെ കൊണ്ട് പോസ്റ്റർ / പ്ലക്കാർഡ്സ് എന്നിവ തയ്യാറാക്കി.

"Say no to Drugs " സ്റ്റിക്കർ ഉണ്ടാക്കിയിട്ട് വീടുകൾ തോറും കുട്ടികളും അധ്യാപകരും ചേർന്ന് അത് പതിപ്പിച്ചു.