സെന്റ് ആന്റണീസ് യു പി എസ് കാരക്കാമണ്ഡപം/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43261 (സംവാദം | സംഭാവനകൾ) ('കുട്ടികളെ സ്കൂളിൽ തിരികെ കൊണ്ടുവരേണ്ടതിൻറ്റെ ഭാഗമായി സ്കൂൾ മാനേജ്മെൻറ്റ് ,അദ്ധ്യാപകർ ,അനദ്ധ്യാപകർ എന്നിവർ  ചേർന്നു സ്ക്കൂളും ,പരിസരവും ശുചിയാക്കുകയും  ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളെ സ്കൂളിൽ തിരികെ കൊണ്ടുവരേണ്ടതിൻറ്റെ ഭാഗമായി സ്കൂൾ മാനേജ്മെൻറ്റ് ,അദ്ധ്യാപകർ ,അനദ്ധ്യാപകർ എന്നിവർ  ചേർന്നു സ്ക്കൂളും ,പരിസരവും ശുചിയാക്കുകയും  കോവിഡ്  മാനദണ്ഡമനുസരിച്സാ നിറ്റൈസർ ,മാസ്ക്, എന്നിവ  എല്ലാക്ലാസ്സ്‌  മുറികളിലും സജ്ജമാക്കി .കുട്ടികൾ സ്കൂളിൽ എത്തുമ്പോൾ  രണ്ടു  കയ്യും സാനിറ്റൈസർ  ഉപയോഗിച്ച് വൃത്തിയാക്കി  അതിനു് ശേഷം റ്റിഷ്യുപേപ്പർ  ഉപയോഗിച്ച്  നന്നായി  തുടയ്ക്കുകയും ചെയ്‌തു.

പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം വാർഡ് കൗൺസിലർ എംആർ . ഗോപൻ നിർവഹിച്ചു.സ്കൂളിന്റെ പരിസരത്തും ക്ലാസ് മുറികളിലും കോവിഡ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ അടങ്ങിയ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു . വളരെ സന്തോഷത്തോടെയും ഉൽസാഹത്തോടെയുമാണ് കുട്ടികൾ തിരികെ സ്കൂളിലേക്ക് എത്തിയത്.