എ പി ജെ എസ് എ എൽ പി എസ് കോട്ടപ്പടി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 11 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SHIJITHA M R (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

2023-24 അധ്യയന വർഷത്തിലെ ഉപജില്ലാ കലാമേളയിൽ മികച്ച പ്രകടനം കാഴ്ചവച്ചു. പങ്കെടുത്ത എല്ലാ വിഭാഗത്തിലും മികച്ച ഗ്രേഡുകൾ നേടാനായി. എല്ലാവർക്കും അഭിനന്ദനങൾ . ഉപജില്ലാ ശാസ്ത്ര ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവർത്തി പരിചയ മേളയിലും പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഗ്രേഡുകൾ നേടാനായി .