എ യു പി എസ് ചീക്കിലോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എ യു പി എസ് ചീക്കിലോട് | |
---|---|
വിലാസം | |
ചീക്കിലോട് ചീക്കിലോട് പി.ഒ. , 673315 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1920 |
വിവരങ്ങൾ | |
ഫോൺ | 0495 2455512 |
ഇമെയിൽ | cheekkilodeaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47558 (സമേതം) |
യുഡൈസ് കോഡ് | 32040200513 |
വിക്കിഡാറ്റ | Q645550856 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | ബാലുശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | എലത്തൂർ |
താലൂക്ക് | കോഴിക്കോട് |
ബ്ലോക്ക് പഞ്ചായത്ത് | ചേളന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | നന്മണ്ട പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 455 |
പെൺകുട്ടികൾ | 431 |
ആകെ വിദ്യാർത്ഥികൾ | 886 |
അദ്ധ്യാപകർ | 36 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി. ജയകൃഷ്ണൻ |
പി.ടി.എ. പ്രസിഡണ്ട് | മഹേഷ് കോറോത്ത് |
എം.പി.ടി.എ. പ്രസിഡണ്ട് | ഷിജി ശ്രീജിത്ത് |
അവസാനം തിരുത്തിയത് | |
11-03-2024 | 47558 |
കോഴിക്കോട് ജില്ലയിലെ നന്മണ്ട ഗ്രാമപഞ്ചായത്തിലെ ചീക്കിലോട് ഗ്രാമത്തിലാണ് നമ്മുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്,ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1920 ൽ സിഥാപിതമായി.
ചരിത്രം
കോഴിക്കോട് ജില്ലയിൽ നന്മണ്ട ഗ്രാമ പഞ്ചായത്തിൽ നാടിന്റെ അഭിമാന സ്തംഭമായി ചീക്കിലോട് എ. യു.പി സ്കൂൾ ബാല മനസ്സുകളിൽ അറിവിന്റെ പൊൻകിരണങ്ങൾ വിതറി വിരാജിക്കുന്നു 1920-കളിൽ ശ്രീ ഉക്കപ്പ പണിക്കരുടെ നേതൃത്വത്തിൽ പൊയിലിൽ പറമ്പിൽ ആരംഭിച്ച എഴുത്തുപള്ളിക്കൂടം ഇന്നത്തെ എ.യു.പി സ്കൂൾ ആയി വളർന്നതിന്റെ പിന്നിൽ ഒട്ടനവധി വിദ്യാഭ്യാസ പ്രേമികളുടെ നിസ്വാർത്ഥമായ പ്രവർത്തനമുണ്ട് .ശ്രീ കോയിക്കൽ പുതിയ വീട്ടിൽ ഉണ്ണി നായർ ഭരണസാരഥ്യം ഏറ്റെടുത്ത അവസരത്തിലാണ് സ്കൂൾ ഇന്ന് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആരംഭിച്ചത്.അഞ്ചാം തരം വരെയുള്ള വിദ്യാലയം 1964ൽ ആണ് അപ്ഗ്രേഡ് ചെയ്തത്.അന്ന് മാനേജരും ഹെഡ്മാസ്റ്ററുമായിരുന്ന ശ്രീ അപ്പു നായർ, സ്കൂൾ അപ്ഗ്രേഡ് ചെയ്യാനും ഒരു മികച്ച സ്ഥാപനമാക്കി മാറ്റാനും ആത്മാർത്ഥമായി പ്രവർത്തിച്ചു.അപ്പു മാസ്റ്ററുടെ നിര്യാണ ശേഷം ശ്രീമതി ലക്ഷ്മിക്കുട്ടി അമ്മയും മാനേജരായി പ്രവർത്തിച്ചു. ഇപ്പോൾ ശ്രീ എം.കെ.രവീന്ദ്രൻ മാനേജരായി പ്രവർത്തിക്കുന്നു.അദ്ധ്യാപകരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും കൂട്ടായ്മയിലൂടെയും മാനേജുമന്റിന്റെ സഹകരണത്തിലൂടെയും പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ചീക്കിലോട് എ.യു.പി സ്കൂൾ ഉത്തരോത്തരം പുരോഗമിക്കുകയാണ്. സുസജ്ജമായ ഒരു ലൈബ്രറിയും പി.ടി.എ.സഹകരണത്തോടെയുള്ള കമ്പൃൂട്ടർലാബും സ്കൗട്ട് ഗൈഡ് യൂണിറ്റുകളും നമ്മുടെ വിദൃാലയത്തിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നു.
മികവുകൾ
ദിനാചരണങ്ങൾ
അദ്ധ്യാപകർ
- ദിനേശൻ.ടി(പ്രധാനഅദ്ധ്യാപകൻ )
- ഷിനോയ്.സി.ആർ
- ബിജു.എസ്
- അശ്വതി.ഇ.കെ
- അമൃത.ആർ.പി
- രേഖ.കെ
- ജിധിലിഷ്.കെ
- ശിബിൻ.ബി.എസ്
- പ്രസീത.ആർ.പി
- അഭിജിത്ത്.എസ്
- രാധിക ആർ മേനോൻ
- അശ്വതി. പി.വി
- ശിൽജ.പി.എസ്
- കവിത.കെ.കെ
- ഷംസുദീൻ.എ ( അറബിക്)
- അബ്ദുറഹിമാൻ.കെ.ടി (ഉറുദു)
- സ്വപ്നേഷ്.വി.വി (സംസ്കൃതം)
- ഹസീന.പി (ഹിന്ദി)
- റൂബി.കെ (Office Attendent )
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹരിതപരിസ്ഥിതി ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.399968,75.7908607|width=800px|zoom=12}}
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47558
- 1920ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ