എസ്.ഐ.എച്ച്.എസ്സ്. എസ്സ്. ഉമ്മത്തൂർ/Say No To Drugs Campaign

09:16, 10 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vadakara16042 (സംവാദം | സംഭാവനകൾ) ('"അമ്മമാർ കരയുകയാണ് "ഡോക്യുമെന്ററി ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലിസ് കാഡറ്റ് യൂനിറ്റും ഷാർജ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മറ്റിയുടെ സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

"അമ്മമാർ കരയുകയാണ് "ഡോക്യുമെന്ററി

ഉമ്മത്തൂർ എസ്.ഐ ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡന്റ് പോലിസ് കാഡറ്റ് യൂനിറ്റും ഷാർജ കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മറ്റിയുടെ സഹകരണത്താൽ നിർമ്മിച്ച ലഹരിക്കെതിരെയുള്ള 'അമ്മമാർ കരയുകയാണ് ' ഡോക്യുമെന്ററിയുടെ പ്രകാശനം കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി യു അബ്ദുൽ കരീം ഐ.പി.സ് നിർവ്വഹിച്ചു. മാനേജർ പ്രൊഫ. പി.മമ്മു അധ്യക്ഷനായി. ജില്ലാ നോഡൽ ഓഫീസർ നാർകോട്ടിക് ഡി.വൈ.എസ്.പി കെ അശ്വകുമാർ മുഖ്യ പ്രഭാഷണം നടത്തി.