ജി.എം.യു.പി.എസ്. ഇടവ/ക്ലബ്ബുകൾ/2023-24/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
21:39, 9 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sukanya.S (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ഗണിത ശാസ്ത്രത്തിന്റെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് ഗണിത ക്ലബ് സുപ്രധാന പങ്ക് വഹിക്കുന്നു . ഗണിത അഭിരുചി വളർത്തുന്നതിനും സർഗാത്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ഗണിത ശാസ്ത്രത്തിന്റെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് ഗണിത ക്ലബ് സുപ്രധാന പങ്ക് വഹിക്കുന്നു . ഗണിത അഭിരുചി വളർത്തുന്നതിനും സർഗാത്മക കഴിവുകൾ വളർത്തുന്നതിനും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു.