ജി.എം.യു.പി.എസ്. ഇടവ/ക്ലബ്ബുകൾ/2023-24/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടികളിൽ ഗണിത ശാസ്ത്രത്തിന്റെ പഠനവും വളർച്ചയും പ്രോത്സാഹിപ്പിക്കുന്നതിന് ഗണിത ക്ലബ് സുപ്രധാന പങ്ക് വഹിക്കുന്നു . ഗണിത അഭിരുചി വളർത്തുന്നതിനും സർഗാത്മക കഴിവുകൾ വളർത്തുന്നതിനും ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വിദ്യാലയത്തിൽ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നു.