ഗവ. ടി ടി ഐ മണക്കാട്/ഗണിത ക്ലബ്ബ്

16:53, 9 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43116 (സംവാദം | സംഭാവനകൾ) ('ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽതിരുവനന്തപുരം സൗത്ത് സബ് ജില്ലാ സംഘടിപ്പിച്ച ഗണിതശാസ്ത്രമേളയിൽ നാലാം ക്ലാസിലെ ആബിദ് മുഹമ്മദ് സെക്കന്റ് എഗ്രേഡ് നേടി.ഗണിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽതിരുവനന്തപുരം സൗത്ത് സബ് ജില്ലാ സംഘടിപ്പിച്ച ഗണിതശാസ്ത്രമേളയിൽ നാലാം ക്ലാസിലെ ആബിദ് മുഹമ്മദ് സെക്കന്റ് എഗ്രേഡ് നേടി.ഗണിത ക്വിസിന് ആയിഷക്ക് രണ്ടാം സ്ഥാനവും ഗണിത പസിലിന് രണ്ടാംസ്ഥാനവും നേടി നാലാം ക്ലാസിലെ അർജുനും ഗണിത മാഗസിന് എ ഗ്രേഡും നേടി ടി.ടി.ഐ ഗണിതത്തിൽ ഓവറോൾ രണ്ടാoസ്ഥാനത്തിന് അർഹമായി