ഗവ. ടി ടി ഐ മണക്കാട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ഗണിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽതിരുവനന്തപുരം സൗത്ത് സബ് ജില്ലാ സംഘടിപ്പിച്ച ഗണിതശാസ്ത്രമേളയിൽ നാലാം ക്ലാസിലെ ആബിദ് മുഹമ്മദ് സെക്കന്റ് എഗ്രേഡ് നേടി.ഗണിത ക്വിസിന് ആയിഷക്ക് രണ്ടാം സ്ഥാനവും ഗണിത പസിലിന് രണ്ടാംസ്ഥാനവും നേടി നാലാം ക്ലാസിലെ അർജുനും ഗണിത മാഗസിന് എ ഗ്രേഡും നേടി ടി.ടി.ഐ ഗണിതത്തിൽ ഓവറോൾ രണ്ടാoസ്ഥാനത്തിന് അർഹമായി