ജി. എച്ച്. എസ്. എസ്. പള്ളിക്കര/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
12008-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 12008 |
യൂണിറ്റ് നമ്പർ | . |
അംഗങ്ങളുടെ എണ്ണം | 30 |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ബേക്കൽ |
ലീഡർ | . |
ഡെപ്യൂട്ടി ലീഡർ | . |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീജയ വി കെ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശ്രീജ |
അവസാനം തിരുത്തിയത് | |
09-03-2024 | Sreejayavk |
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2021-2024
ക്രമനമ്പർ | അംഗത്തിന്റെ പേര് | ഫോട്ടോ |
---|---|---|
1 | ഫാത്തിമത്ത് സഹ്റ | |
2 | ഖദീജ സി ബി | |
3 | റഈസ സർഫ | |
4 | മുഹമ്മദ് അർഷാദ് | |
5 | ഗ്രീഷ്മ കെ | |
6 | മുഹമ്മദ് സബാദ് | |
7 | മിസ്ബാ ടി എ | |
8 | മറിയം ബഷീർ പി | |
9 | ഫാത്തിമത്ത് നാഹിമ പി | |
10 | ഫാത്തിമത്ത് ഫിദ | |
11 | സാറത്തുൽ നഹാല കെ കെ | |
12 | ഫാത്തിമത്ത് ഷിസ കെ എം | |
13 | മുഹമ്മദ് അസ് ആദ് | |
14 | ഹാജറ എം എസ് | |
15 | ഫാത്തിമത്ത് നാസിമാ കെ | |
16 | ഫാത്തിമത്ത് സഹ്റ ബത്തൂൽ | |
17 | ഫാത്തിമത്ത് നസ്രിൻ പി | |
18 | ആസിയത്ത് മാർജാന കെ കെ | |
19 | വിഭൂതി മനോജ് കുമാർ | |
20 | മറിയം ഷമ്മ | |
21 | ഫാത്തിമത്ത് ഷഹാന നസ്രീൻ | |
22 | ഹൃഷികേശ് വി | |
23 | ഫാത്തിമത്ത് സുഹറ പി കെ | |
24 | മുഹമ്മദ് അൽത്താഫ് | |
25 | മുഹമ്മദ് ഹാഷിർ എ എസ് | |
26 | ആൻസിൽ യൂ പി | |
27 | മൊഹമ്മദ് ഫയാസ് | |
28 | ജാബിർ മിൻഹാസ് | |
29 | മുഹമ്മദ് സുഹൈൽ | |
30 | ഫാത്തിമത്ത് സുനൈന എം |
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2021 - 24)
മാർച്ച്_3_2022_ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ
2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പ്രവേശന പരീക്ഷ 19/3/22 ന് ഓൺലൈൻ ആയി നടന്നു. അഭിരുചി പ്രവേശന പരീക്ഷപരീക്ഷയിൽ 90 കുട്ടികൾ പങ്കെടുത്തു.ഏറ്റവും കൂടുതൽ സ്കോർ നേടിയ 40 കുട്ടികളെ 2021-2024 ബാച്ചിലെ അംഗങ്ങളായി തെരഞ്ഞെടുത്തു. അവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.തിരിച്ചറിയൽ കാർഡിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു