ജി. എച്ച്. എസ്. എസ്. പള്ളിക്കര/ലിറ്റിൽകൈറ്റ്സ്/2021-24

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
.-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്[[.]]
യൂണിറ്റ് നമ്പർ.
അംഗങ്ങളുടെ എണ്ണം.
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ലീഡർ.
ഡെപ്യൂട്ടി ലീഡർ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2.
അവസാനം തിരുത്തിയത്
08-03-2024Sreejayavk

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2021-2024

ക്രമനമ്പർ അംഗത്തിന്റെ പേര് ഫോട്ടോ
1 സഹനശ്രീ ബി എസ്
2 നഫീസത്ത് സന മിസ്‌രിയ
3 അഹമ്മദ് സിനാൻ
4 മുഹമ്മദ് ബി കെ
5 മുഹമ്മദ് ഇർഫാൻ
6 അയ്ഷത്ത് നാഫില എം എ
7 ഖലീലുള്ള പി
8 ഫാത്തിമത്ത് മിത എം
9 നാജിഹ തെസ്നി കെ സി
10 ഹരിപ്രിയ കെ
11 ഹർഷ പി
12 വൃന്ദ വിജയൻ
13 ധനുഷ് കെ
14 ജയസൂര്യ ആർ
15 വിജേഷ് എസ് TC പോയി
16 നിഫാ നാസ് കെ എസ്
17 തനുഷ
18 സാബിറ കെ
19 ശിവഗംഗ പി
20 മുഹമ്മദ് ഷാസിൻ
21 ബാസിൽ സമാൻ
22 കദീജത്ത് അഷീറ
23 ആയിഷ മിർസ
24 മുഹമ്മദ് അലി
25 ഫാത്തിമത്ത് തൻസീല
26 മുഹമ്മദ് സഫ്‌വാൻ കെ വി
27 മൂസകുഞ്ഞി കെ
28 ഫിദ ഫാത്തിമ സി എ

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2021 - 24)

മാർച്ച്_3_2022_ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പ്രവേശന പരീക്ഷ 19/3/22 ന് ഓൺലൈൻ ആയി നടന്നു. അഭിരുചി പ്രവേശന പരീക്ഷപരീക്ഷയിൽ 90 കുട്ടികൾ പങ്കെടുത്തു.ഏറ്റവും കൂടുതൽ സ്കോർ നേടിയ 40 കുട്ടികളെ 2021-2024 ബാച്ചിലെ അംഗങ്ങളായി തെരഞ്ഞെടുത്തു. അവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.തിരിച്ചറിയൽ കാർഡിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു