ഡി.വി.യൂ.പി.എസ്.തലയൽ/ഗാന്ധി ദർശൻ ക്ലബ്ബ്

11:56, 9 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44251 (സംവാദം | സംഭാവനകൾ) ('ഗാന്ധിദർശൻ ക്ലബ്ബിൻറെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ നടന്നുവരുന്നു.ആഴ്ചയിൽ ഒരു ദിവസം ഗാന്ധി ദർശൻ ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ ലോഷൻ നിർമ്മാണം,...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാന്ധിദർശൻ ക്ലബ്ബിൻറെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ നടന്നുവരുന്നു.ആഴ്ചയിൽ ഒരു ദിവസം ഗാന്ധി ദർശൻ ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ ലോഷൻ നിർമ്മാണം,ചോക്ക് നിർമ്മാണം തുടങ്ങി തൊഴിൽ പരിശീലനവും നൽകി വരുന്നുണ്ട്.ഗാന്ധിജയന്തിയോടനു

ബന്ധിച്ച് സേവനവാരവും സംഘടിപ്പിക്കാറുണ്ട്.