ഡി.വി.യൂ.പി.എസ്.തലയൽ/ഗാന്ധി ദർശൻ ക്ലബ്ബ്
ഗാന്ധിദർശൻ ക്ലബ്ബിൻറെ നേതൃത്വത്തിൽ മികച്ച പ്രവർത്തനങ്ങൾ നടന്നുവരുന്നു.ആഴ്ചയിൽ ഒരു ദിവസം ഗാന്ധി ദർശൻ ക്ലാസ് സംഘടിപ്പിക്കുന്നുണ്ട്. കൂടാതെ ലോഷൻ നിർമ്മാണം,ചോക്ക് നിർമ്മാണം തുടങ്ങി തൊഴിൽ പരിശീലനവും നൽകി വരുന്നുണ്ട്.ഗാന്ധിജയന്തിയോടനു
ബന്ധിച്ച് സേവനവാരവും സംഘടിപ്പിക്കാറുണ്ട്.