ഉള്ളടക്കത്തിലേക്ക് പോവുക

ജി.ആർ.എച്ച്.എസ്.എസ്. കോട്ടക്കൽ/മ്യൂസിക് ക്ലബ്നി്.

Schoolwiki സംരംഭത്തിൽ നിന്ന്
12:07, 14 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- SUJATHA P R (സംവാദം | സംഭാവനകൾ) (' '''Music club-ന്റെ പ്രവര്‍ത്തന മി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
                                                      Music club-ന്റെ പ്രവര്‍ത്തന മികവുകള്‍‌
           
           ഇൗ വിദ്യലയത്തില്‍ കലാപരമായി നല്ല നിലവാരമാണുള്ളത്. എല്ലാ വര്‍ഷവുംകലാമേളയില്‍-സ്കൂള്‍-സബ്ജില്ലാ-ജില്ലാ-സംസ്ഥാന തലത്തില്‍ മികച്ച പ്രകടനം കാഴ്ച്ചവച്ചിട്ടുണ്ട്.കഥകളി സംഗീതം, കഥാപ്രസംഗം, ചെണ്ടമേളം, ഒപ്പന, ദേശഭക്തിഗാനം, തായമ്പക ,നൃത്തയിനങ്ങള്‍ എന്നിവയില്‍ സംസ്ഥാന തലത്തില്‍ 1,2,3 സ്ഥാനങ്ങള്‍ നേടാന്‍ കഴിഞ്ഞിട്ടുണ്ട്. 'മരവും കുട്ടിയും' എന്ന പേരില്‍ ഒരു സംഗീത ശില്‍പ്പത്തിന് രീപം നല്‍കിയിട്ടുണ്ട്. അതില്‍ Music club-ലെ കുട്ടികളാണ് പാടിയിരിക്കുന്നത്. കഥകളി സംഗീതത്തിന് സംസ്ഥാന തലത്തില്‍ പങ്കെടുത്ത വാണിക്ക്  ദേശീയ തലത്തില്‍ സ്കോളര്‍ഷിപ്പ് കിട്ടിക്കൊണ്ടിരിക്കുന്നുണ്ട്.