എൻ.എസ്.എസ്.യു.പി.എസ് ഉപ്പട/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 8 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48473 (സംവാദം | സംഭാവനകൾ) (''''സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ''' 1. ഓഗസ്റ്റ് 6 ഹിരോഷിമ ദിനം ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. വിവിധ ലോക യുദ്ധങ്ങൾ അടിസ്ഥാന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സാമൂഹ്യശാസ്ത്ര ക്ലബ്ബ് പ്രവർത്തനങ്ങൾ

1. ഓഗസ്റ്റ് 6 ഹിരോഷിമ ദിനം

ഓഗസ്റ്റ് 6 ഹിരോഷിമ ദിനത്തിൽ യുദ്ധവിരുദ്ധ റാലി സംഘടിപ്പിച്ചു. വിവിധ ലോക യുദ്ധങ്ങൾ അടിസ്ഥാനമാക്കിയുള്ള ക്വിസ് മത്സരം നടത്തി.

2.സ്വാതന്ത്ര്യദിനാഘോഷം

ഓഗസ്റ്റ് 15 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സ്വാതന്ത്ര്യദിന റാലി ക്വിസ് മത്സരം പതിപ്പ് നിർമ്മാണം ദേശഭക്തിഗാനാലാപനം എന്നിവ നടത്തി.

3 അധ്യാപക ദിനം

സെപ്റ്റംബർ 5 അധ്യാപക ദിനത്തിൽ ക്വിസ് മത്സരം നടത്തി കുട്ടികൾ അധ്യാപകരായി എല്ലാ ക്ലാസിലും ക്ലാസുകൾ നടത്തി.

4 ഗാന്ധിജയന്തി ദിനാഘോഷങ്ങൾ

ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു ക്വിസ് മത്സരം പതിപ്പ് നിർമ്മാണം എന്നിവ നടന്നു കുട്ടികൾ സ്കൂളിൽ എത്തി സ്കൂളും പരിസരവും വൃത്തിയാക്കി.

5 ശിശുദിനാഘോഷം

നവംബർ 14ന് ശിശുദിനാഘോഷം നടത്തി. ശിശുദിന റാലി സംഘടിപ്പിച്ചു.