നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/ഒരുമിച്ച് നിന്നീടാം

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ) (Schoolwikihelpdesk എന്ന ഉപയോക്താവ് കോവൂർഎൽ പി എസ്/അക്ഷരവൃക്ഷം/ഒരുമിച്ച് നിന്നീടാം എന്ന താൾ നിടുകുളം എൽ.പി.എസ്./അക്ഷരവൃക്ഷം/ഒരുമിച്ച് നിന്നീടാം എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരുമിച്ച് നിന്നീടാം

കൊറോണയെ തുരത്തിടാം
വരുതിയിൽ ആക്കിടാം
നാട്ടിലിറങ്ങാതെ വീട്ടിൽ കഴിഞ്ഞിടാം
മാസ്കുകൾ ധരിച്ചിടാം
കൈകൾ നന്നായി കഴുകിടാം
വെളളം നന്നായി കുടിച്ചിടേണം
മറക്കല്ലേ കൂട്ടരേ
പേടി വേണ്ട കൂട്ടരേ
അകന്ന് നിന്നി ഒരു മനസ്സായി
തുരത്തിടാം നമുക്കത്


 

നേഹ കെ
3 A കൊവൂർ എൽ പി സ്കൂൾ
മട്ടന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത