എച്ച്. എസ്.പാവുമ്പ.
വിലാസം
പാവുമ്പ

കൊല്ലം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ‌, ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
13-01-201741091hsp





ചരിത്രം

ആയിരത്തിതൊള്ളായിരത്തിയെഴുപത്തിയാറാമാണ്ട് ജൂണ്‍മാസം ഒന്നാം തീയതി സ്ഥാപിതമായി. മുന്‍ എം. എല്‍. എ ,ശ്രീ പി. ഉണ് ണിക്കൃഷ് ണപിള്ളയാണ് സ്ഥാപകന്‍ . ഇതിനുവേണ്ടി ചുക്കാന്‍ പിടിച്ചത് യശശരീരനായ ശ്രീ നരസിംഹന്‍പോോറ്റി സാറും മറ്റ് പ്രമുഖ വ്യ ക്തികളുമാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.

ശ്രീമതി വി. ഹേമലത ടീച്ച്റാണ് സ്കൗട്ടിന്‍റെ ചാര്ജ്ജ് വഹിക്കുന്നത് . 2007- 08 ല്ണ തുടങ്ങിയത് .

  • ജെ. ആര്‍.സി.
  • എക്കോ ക്ലബ്ബ്
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എന്‍.സി.സി

മാനേജ്മെന്റ്

  • ശ്രീ.ഉണ്ണിക്കൃഷ്ണപിള്ള
  • ശ്രീ.പദ്മകുമാര്‍

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

  • മുടിയില്‍തറ ഗോപാലകൃഷ്ണപിള്ള
  • ആര്‍.ഗോപാലകൃഷ്ണപിള്ള
  • ഇ.ശാന്തമ്മ
  • ലളിത
  • വിജയന്‍ പിള്ള
  • സരസ്വതിയമ്മ
  • എസ്.കൃഷ്ണകുമാരി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.1102644" lon="76.5886974" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, PAVUMBA HS </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[ചിത്രം:

]]

"https://schoolwiki.in/index.php?title=എച്ച്._എസ്.പാവുമ്പ.&oldid=217855" എന്ന താളിൽനിന്ന് ശേഖരിച്ചത്