നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ മലിനമാകുന്ന ഭൂമി

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sarithacnair (സംവാദം | സംഭാവനകൾ) (Sarithacnair എന്ന ഉപയോക്താവ് ന്യൂ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ മലിനമാകുന്ന ഭൂമി എന്ന താൾ നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ മലിനമാകുന്ന ഭൂമി എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മലിനമാകുന്ന ഭൂമി

ജീവന്റെ സാന്നിധ്യം ഇതുവരെ കണ്ടെത്തിയിട്ടുള്ള ഒരേയൊരു ഗ്രഹമാണ് ഭൂമി . പക്ഷേ എന്താണ് ഇപ്പോഴത്തെ ഭൂമിയുടെ സ്ഥിതി ?ജലം ,വായു ,മണ്ണ് ഇവ ഇന്ന് മലിനീകരണത്തിന്റെ പിടിയിലാണ് .

           ശുദ്ധവായു ,വിഷമില്ലാത്ത ഭക്ഷണം ,ശുദ്ധജലം ഇതൊന്നുമില്ലാതെ ഭൂമിയിലെ നിലനിൽപ്പ് പ്രയാസമാണ്. ഈ പ്രശ്നങ്ങളൊന്നും നമ്മുടെ നിത്യജീവിതത്തെ ബാധിക്കുന്നില്ല എന്ന തോന്നലിലാണ് നാം ജീവിക്കുന്നത്. എന്നാൽ ഇത് നമ്മുടെ ഓരോരുത്തരുടെയും നിലനിൽപ്പിന്റെ പ്രശ്നമാണ് .
             പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കുക എന്നുള്ളത് ഏതൊരു ജീവിയുടെയും ആവശ്യവും അവകാശവുമാണ്. മനുഷ്യന് നൽകുന്ന അതേ പരിഗണന മറ്റു ജീവജാലങ്ങൾക്കും സസ്യജാലങ്ങൾക്കും നൽകണം
 

ജോയൽ ലെനിൻ
2 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - ലേഖനം