നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ ഒരു തൈ

Schoolwiki സംരംഭത്തിൽ നിന്ന്
15:49, 7 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sarithacnair (സംവാദം | സംഭാവനകൾ) (Sarithacnair എന്ന ഉപയോക്താവ് ന്യൂ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ ഒരു തൈ എന്ന താൾ നിയോ ഡെയിൽ സെക്കന്ററി സ്കൂൾ കിള്ളി/അക്ഷരവൃക്ഷം/ ഒരു തൈ എന്നാക്കി മാറ്റിയിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒരു തൈ

ഒരു തൈ നടുമ്പോൾ
ഒരു തണൽ തരുന്നു

ഒരു തൈ നടുമ്പോൾ
കുളിർ നിഴൽ തരുന്നു

വിണ്ണിനും മണ്ണിനും
ഒരു തൈ നടുന്നു

ഒരു പച്ച ഭൂമിക്കു വേണ്ടി
ഒരു തൈ നടാം നമുക്ക്

ഭൂമിക്കു സുഗന്ധമായി
ഒരു വസന്തത്തിനു വേണ്ടി
 

യദു കൃഷ്ണൻ
2 എ നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 07/ 03/ 2024 >> രചനാവിഭാഗം - കവിത