സെന്റ് ഡൊമിനിക്സ് ബി.എച്ച്.എസ്.എസ്. കാഞ്ഞിരപ്പള്ളി/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പ്രശസ്ത പരിസ്ഥിതി പ്രവർത്തകനായ ശ്രീ സുനിൽ സുരേന്ദ്രൻ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി മനോഹരമായ കവിതയും അദ്ദേഹം ചൊല്ലി
. പരിസ്ഥിതി ദിനത്തിൽ ഇലഞ്ഞിത്തൈ സ്കൂൾ വളപ്പിൽ നട്ടു. ഇന്ന് സ്കൂളിന് ചുറ്റുമുള്ള മരങ്ങൾ നട്ടു വളർത്തിയ മുൻ അധ്യാപകനായ ശ്രീ ഫിലിപ്പ് കെ.മാത്യുവിനെ പൊന്നാട അണിയിച്ച് ആദരിച്ചു.