ഗവ. യു പി സ്ക്കൂൾ, കീച്ചേരി/അക്ഷരവൃക്ഷം/*തവളയും ചുണ്ടെലിയും പരുന്തും

Schoolwiki സംരംഭത്തിൽ നിന്ന്
15:16, 6 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26439gupskeechery (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

തവളയും ചുണ്ടെലിയും പരുന്തും

തവളയും ചുണ്ടെലിയും വഴക്കുണ്ടാക്കി .അവ തുറസായ ഒരു പാടത്തു ചെന്ന്  യുദ്ധം തുടങ്ങി . അവ തന്റെ കാര്യമേ മറന്നെന്ന്  പരുന്തിന് മനസ്സിലായി .അത്  താണ് വന്ന് രണ്ടിന്നെയും റാഞ്ചി കൊണ്ടുപോയി .

എഴുതിയത് :- ഫിദ ഫാത്തിമ

ക്ലാസ്-5