ഗവ. യു പി സ്ക്കൂൾ, കീച്ചേരി/അക്ഷരവൃക്ഷം/*തവളയും ചുണ്ടെലിയും പരുന്തും

തവളയും ചുണ്ടെലിയും പരുന്തും

തവളയും ചുണ്ടെലിയും വഴക്കുണ്ടാക്കി .അവ തുറസായ ഒരു പാടത്തു ചെന്ന്  യുദ്ധം തുടങ്ങി . അവ തന്റെ കാര്യമേ മറന്നെന്ന്  പരുന്തിന് മനസ്സിലായി .അത്  താണ് വന്ന് രണ്ടിന്നെയും റാഞ്ചി കൊണ്ടുപോയി .

എഴുതിയത് :- ഫിദ ഫാത്തിമ

ക്ലാസ്-5