ഉള്ളടക്കത്തിലേക്ക് പോവുക

ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം

Schoolwiki സംരംഭത്തിൽ നിന്ന്
14:20, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44059 (സംവാദം | സംഭാവനകൾ)
ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം
വിലാസം
ബാലരാമപുരം

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിന്‍കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീ‍ഷ്,തമിഴ്
അവസാനം തിരുത്തിയത്
13-01-201744059




ബാലരാമപുരം ഗ്രാമപഞ്ചായത്തിലെ കേന്ദ്രസ്ഥാനത്ത് ബാലരാമപുരം ജംഗ്ഷനില്‍ ദേശീയപാതയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ് ബാലരാമപുരം ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂള്‍. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് നേമം വികസന ബ്ലോക്ക് എന്നിവയിലെ ബാലരാമപുരം ഡിവിഷനിലും ഗ്രാമപഞ്ചായത്തിലെ മണലിവാര്‍ഡിലുമാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്. പ്രീപ്രൈമറി മുതല്‍ ഹൈസ്കൂള്‍ തലംവരെ നാല് കിലോമീറ്റര്‍ ചുറ്റളവിലുള്ള കുട്ടികള്‍ ഇവിടെ പഠനത്തിനെത്തുന്നു. ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 20 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നാണ് കുട്ടികള്‍ സ്കൂളില്‍ എത്തുന്നത്.

== ചരിത്രം =1883 ലാ​ണ് ഗ്രാമത്തിലെ മധ്യഭാഗത്ത് എലിമെന്‍ററി വിദ്യാലയം സ്ഥാപിക്കപ്പെട്ടു. വിദ്യാഭ്യാസാവശ്യങ്ങള്‍ ഏറി വന്നതൊടെ കാലാന്തരത്തില്‍ തമിഴ് - ഇംഗ്ലീഷ് മീഡീയം വിഭാഗങ്ങ നിലവി വന്നു. 1890-ലാണ് മിഡി

  സ്കൂളായി  മാറിയത്. 1967-ലെ ഇ.എം.എസ്.  മന്ത്രിസഭ  ഓരോ  ഗ്രാമപന്ചായത്തിലും  ഹൈസ്കുള്‍    സ്ഥാപിക്കാന്‍   നയപരമായ   തീരുമാനമെടുത്തെന്കിലും  1976 വരെ  ഇത് യഥാ ര്‍ത്ഥമായില്ല. ഗ്രാമപന്ചായത്ത്  പ്രസിഡന്‍റ്    പി. ഫക്കീര്‍ഖാന്‍   

നേതൃത്തത്തില്‍ നാലുദിവസം നടന്ന നിരാഹാരസമരം ഉ ള്‍ പ്പടെയുള്ള പ്രക്ഷോഭത്തി ല്‍ അവസാനം ചര്‍ച്ച നടന്നുവെന്കിലും സ്ഥലമില്ല എന്ന നയം പറഞ്ഞ് അധിക്രതര്‍ കൈവിട്ടു. കമ്യൂണിസ്ററ് നേതാവായിരുന്ന ഫക്കീര്‍ഖാന്‍ തനിക്ക് കിട്ടിയ സ്ഥലം വിട്ടുകൊടുത്തു.2002 ജൂ​​ണ്‍ മാസത്തില്‍ ഇവിടെ പ്രീപ്രൈമറീ വിഭാഗം ആരംഭിച്ചു. ആധുനികമോഡലില്‍ ചെയ്തിരിക്കുന്ന ഈ സ്കുളിന് 3.5 ഏക്കര്‍ സ്ഥലം സ്വന്തമായുണ്ട്. യാം‌ന്‍ല്‍=

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പരീക്ഷാ പേടി മാറ്റാന്‍ <br ഒന്‍പതു ,പത്ത് ക്ലാസുകളിലെ കുട്ടികള്‍ക്ക് പരീക്ഷാ പേടി മാറ്റുന്നതിന് വേണ്ടി മൈന്‍ഡ് റിഫ്രെഷ്മെന്‍റ് ട്രെയിനിംഗ് നടത്തി .പ്രമുഖ മൈന്‍ഡ് റിഫ്രെഷ് മെന്‍റ് പരിശീലകന്‍ ശ്രീ .പാന്ധ്യരാജ് നല്‍കിയ പരിശീലനത്തില്‍ മുന്നൂറില്‍ ഏറെ കുട്ടികള്‍ പങ്കെടുത്തു .ഡിസംബര്‍ 5 നായിരുന്നു പരിപാടി

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ശ്രീ.ഫക്കീര്‍ഖാന്‍,ശ്രീ.എന്‍.സി.ശേഖര്‍, ശ്രീ .ടി.കെ . നാരായണപ്പിള്ള, ശ്രീ രാമന്‍പിള്ള

വഴികാട്ടി

{<{{#multimaps: 8.4252684,77.0447286| width=800px | zoom=16 }} , DVMNNM HSS Maranalloor

  • NH 47ന് തൊട്ട് നെയ്യാറ്റിന്‍കര നഗരത്തില്‍ നിന്നും 5കി.മി. അകലത്തായി കാട്ടാക്കട റോഡില്‍ സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ നിന്ന് 23കി.മി. അകലം

<googlemap version="0.9" lat="8.419055" lon="77.051926" zoom="13" width="350" height="350" selector="no" controls="none"> 8.4252684,77.0447286 Govt HSS Balaramapuram </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.

[[വിക്കികണ്ണി]]