ഹിന്ദി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
14:10, 13 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44050 (സംവാദം | സംഭാവനകൾ) (link)
              *ഹിന്ദിക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ എല്ലാ ആഴ്ചയും വെള്ളിയാഴ്ചദിവസം ഹിന്ദി അസംബ്ബിനടത്താറുണ്ട്.
              *ഹിന്ദി അക്ഷരം അറിയാത്ത കുട്ടികള്‍ക്കായി ആഴ്ചയില്‍ രണ്ടു ദിവസം രാവിലെയും മറ്റുദിവസങ്ങളില്‍ വൈകുന്നേരങ്ങളിലും ക്ലാസ് എടുക്കുന്നുണ്ട്.
              *ഹിന്ദി ഉപന്യാസം,കവിത,കഥാരചന,മത്സരങ്ങള്‍ നടത്തുകയും വിജയികളായ കുട്ടികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്തു.
              *ചിതറാളിലേക്ക് ഒരു വിനോദയാത്ര സംഘടിപ്പിച്ചു.
"https://schoolwiki.in/index.php?title=ഹിന്ദി_ക്ലബ്ബ്&oldid=216005" എന്ന താളിൽനിന്ന് ശേഖരിച്ചത്