സർവ്വജന.എച്ച്.എസ്സ്.പുതുക്കോട്/ചരിത്രം
-
History of our School !
ചരിത്രം
പാലക്കാട് ജില്ലയിലെ പുതുക്കോട് പഞ്ചായത്തിലെ ഏക ഹൈസ്കൂളാണ് സർവ്വജനാ ഹൈസ്കൂൾ.1946 ൽ പ്രദേശത്തെ പ്രമുഖരുടെ കൂട്ടായ്മയുടെ ഭാഗമായാണ് സർവ്വജനാ ഹൈസ്കൂൾ സ്ഥാപിതമായത്. പുതുക്കോട് ശ്രീ അന്നപൂർണേശ്വരീ ക്ഷേത്രത്തിനടുത്താണ് സ്കൂൾ .പി. കെ. കൃഷ്ണസ്വാമിയാണ് 2003 വരെ മാനേജരായി പ്രവർത്തിച്ചുവന്നിരുന്നത്. 2003 ൽ ബഹുമാനപ്പെട്ട പാലക്കാട് ജില്ലാകലക്ടറെ എക്സ് ഒഫീഷ്യാേ മാനേജറായി നിയമിച്ചു.