സെന്റ് ജോസഫ്സ് എൽ പി എസ് മ​ണിയംകുളം/ക്ലബ്ബുകൾ /ഹെൽത്ത് ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്
23:37, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32217-HM (സംവാദം | സംഭാവനകൾ) ('ആദ്യം ശുചിത്വബോധം ഉണ്ടാവുക, തുടർന്ന് ശുചീകരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച Health Club നന്നായി പ്രവർത്തിച്ചുവരുന്നു. സ്കൂളുകളിലും വീടുകളിലും മാലിന്യങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആദ്യം ശുചിത്വബോധം ഉണ്ടാവുക, തുടർന്ന് ശുചീകരണം നടത്തുക എന്നീ ലക്ഷ്യങ്ങളോടെ ആരംഭിച്ച Health Club നന്നായി പ്രവർത്തിച്ചുവരുന്നു. സ്കൂളുകളിലും വീടുകളിലും മാലിന്യങ്ങൾ വലിച്ചെറിയാതെ അവയെ ജൈവ /അജൈവ മാലിന്യങ്ങൾ എന്ന രീതിയിൽ വേർതിരിച്ച് ശേഖരിക്കാൻ കുട്ടികളെ ബോധ്യപ്പെടുത്തുകയുണ്ടായി. കൂടാതെ വ്യക്തി ശുചിത്വവും, പരിസര ശുചിത്വവും പാലിക്കേണ്ടതിന്റെ ആവശ്യകത ക്ലാസ് ടീച്ചേഴ്സ് കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ഇതിന്റെ ഭാഗമായി എല്ലാം ആഴ്ചയും നഖം വെട്ടുവാനും ടോയ്‌ലറ്റിൽ പോയാൽ ഉടനെ സോപ്പ് ഉപയോഗിച്ച് കൈകഴുകാനും കുട്ടികളെ ഇടയ്ക്കിടയ്ക്ക് ഓർമ്മപ്പെടുത്തുകയും ചെയ്‌തുവരുന്നു.