ജി.എൽ.പി.എസ്സ്.കമുകിൻചേരി/ ഇംഗ്ളീഷ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
19:21, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40410 (സംവാദം | സംഭാവനകൾ) ('ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ ഇന്നത്തെ സമൂഹത്തിന് ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഭാഷയാണ് ഇംഗ്ലീഷ് അതുകൊണ്ടുതന്നെ ലളിതവത്കരിച്ചുകൊണ്ട് ആഗലേയ ഭാഷയെ സമീപിക്കാൻ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇംഗ്ലീഷ് ക്ലബ് പ്രവർത്തനങ്ങൾ ഇന്നത്തെ സമൂഹത്തിന് ഒഴിച്ചുകൂടാൻ ആവാത്ത ഒരു ഭാഷയാണ് ഇംഗ്ലീഷ് അതുകൊണ്ടുതന്നെ ലളിതവത്കരിച്ചുകൊണ്ട് ആഗലേയ ഭാഷയെ സമീപിക്കാൻ കുട്ടികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇംഗ്ലീഷ് ക്ലബ് മുന്നോട്ട് പോകുന്നത് .ഈ ക്ലബ്ബിന്റെ നേത്രത്തിൽ കവിതാലാപനം,സ്കിറ് അവതരണം ,പതിപ്പ് നിർമാണം ,പ്രസംഗ മത്സരം,ക്വിസ് മത്സരം ,എന്നിവ സംഘടിപ്പിക്കുന്നു ആഴ്ചയിൽ ഒരു ദിവസം ഇംഗ്ലീഷ് അസംബ്ലി നടത്തുന്നു L P വിഭാഗം ആക്ഷൻ സോങ് മത്സരത്തിലും പ്രസംഗ മത്സരത്തിലും കുട്ടികൾ പങ്കെടുത്തു മികച്ച വിജയം നേടി സ്കൂളിന് അഭിമാനമായി .