സേക്രഡ് ഹാർട്ട് ഓഫ് ജീസസ് എൽ പി എസ് ഇളന്തിക്കര/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്
14:48, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32081001003 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ചരിത്രം

                            98വർഷം പഴക്കമുള്ള പുത്തൻ വേലിക്കര പഞ്ചായത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള പള്ളിക്കൂടമാണ് എസ്.എച്ച്. ജെ എൽ.പി.എസ്. എളന്തിക്കര. ഇവിടെ നിന്ന് 5030 വിദ്യാർത്ഥിക്കൾ 2022- 23 വരെ
അക്ഷര മധുരം നുകർന്ന് കടന്നു പോയതായി നാൾവഴി പരിശോധനയിൽ മനസ്സിലാക്കി. ത്രിശൂർ അതിരൂപതയുടെ കീഴിൽ തുടങ്ങിയതാണെങ്കിലും ഇരിങ്ങാലക്കുട രൂപത നിലവിൽ വന്നപ്പോൾ രൂപതയുടെ  കീഴിലായി. ആദ്യകാല പ്രധാന അധ്യാപകർ ശ്രീ. ഉമ്മൻ, ശ്രീ വി.ജെ കുരിയൻ , ശ്രീ. തോമസ് മാളിയേക്കൽ, ശ്രീ ജോസഫ് തട്ടിൽ, ശ്രീമതി എൻ. ഇ ത്രേസ്യ, ശ്രീമതി ആനി എം. എൽ, ശ്രീമതി മോളി കെ ജോൺ എന്നിവരാണ്. 1926 ൽ സ്ഥാപിതമാണെന്ന് രേഖകകളിൽ കാണുന്നു. മറ്റു ചരിത്രങ്ങൾ ഒന്നും ലഭ്യമല്ല.