ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി യു പി എസ് വള്ളിവട്ടം
വിലാസം
ബരാലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല ഇരിഞ്ഞാലക്കുട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
13-01-201723458





== ചരിത്രം ==തൃശ്ശൂ‍ര് ജില്ലയിലെ മുകുന്ദപുരം താലൂക്കിൽ വെള്ളാങ്ങല്ലൂര് ഗരാമപ‍‍ഞ്ചായത്തിൽ ബരാലത്തിന് വടക്കായി 1924 നാണ് വള്ളിവട്ടം സ്കൂള് ആരംഭിച്ചത്. കൊതുവിൽ മൊയ്തീൻകുട്ടിയുടെ സ്ഥലത്ത് സറ്ക്കാരിൻേറയുെം നാട്ടുകാരുടേയുെം സഹായത്തോടെ പണികഴിപ്പിച്ചത്ണ് ഈ വിദൃലയം. പൂവത്തുംകടവില് കു‍‍ഞ്ഞിററി,പുഴേക്കടവില്‍ വേലപ്പൻകുട്ടി തുടങ്ങിയവരുടെ സഹായത്തോടെ മേല്‍ഭാഗം ഒാടുമേ‍ഞ്ഞതും താഴെ ഇഷ്ടിക വിരിച്ചതുമായ കെട്ടിടം 1928 ല് നിലവില്‍ വന്നു. പുഴേക്കടവില്‍ വേലപ്പൽകുട്ടിയുടെ മകള് പി.വി പത്മാക്ഷിയാണ് ആദൃത്തെ പെണ് വിദൃര്ത്ഥി. 1954-55 കാലത്ത് മലയാളം അഞ്ചാം ക്ലാസ് ഉണ്ടായിരുന്നു. നെടുംപറംപില്‍ ശങ്കരൻ മാഷ് ആയിരുന്നു അന്നത്തെ ഹെഡ്മാസ്ററര്. 1960-ന് ശേഷം യു.പി സ്കൂളായി ഉയര്ത്തുന്നതിനായി നാട്ടുകാര് ആന്നത്തെ എ..ഇ.ഒ ആയിരുന്ന കൊതുവാല്‍ ബാഹുലേയല്‍ അവറുകളെ കണ്ട് അപേക്ഷ സമര്പ്പിച്ചു. അന്ന് ചാലക്കുടി കമ്മൃണിററി പ്റോജക്ററിന്റ് മേല്‍നോട്ടത്തിലാണ് കെട്ടിടത്തിന്റ് പണിക്കായി അംഗീകാരം നല്‍കിയത്. 1964-65 ല്‍ യു.പി. ക്ലാസ് മുറികള്ക്ക് വേണ്ട ഉപകരണങ്ങള് വാങ്ങാൻ ൻാട്ടുകാരില്‍ നിന്നും പണം സമാഹരിച്ചിട്ടുണ്ട.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_യു_പി_എസ്_വള്ളിവട്ടം&oldid=215151" എന്ന താളിൽനിന്ന് ശേഖരിച്ചത്