എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
12:26, 5 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Scghsmala (സംവാദം | സംഭാവനകൾ) ('ലോക ജനസംഖ്യാദിനം എല്ലാ വർഷവും ജൂലൈ 11 നാണ് ലോക ജനസംഖ്യ ദിനം ആഘോഷിക്കുന്നത് . ആഗോള ജനസംഖ്യ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വർഷവും ലോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ലോക ജനസംഖ്യാദിനം എല്ലാ വർഷവും ജൂലൈ 11 നാണ് ലോക ജനസംഖ്യ ദിനം ആഘോഷിക്കുന്നത് . ആഗോള ജനസംഖ്യ പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വർഷവും ലോക ജനസംഖ്യ ദിനം ആഘോഷിക്കുന്നത് . 1989 ൽ ഐക്യരാഷ്ട്ര വികസനപരിപാടിയുടെ അന്നത്തെ ഗവേണിംഗ് കൗൺസിൽ ജനസംഖ്യ നിയന്ത്രണത്തിന്റെ ആവശ്യകതയിലും പ്രാധാന്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാനായി ആരംഭിച്ചതാണ് ഇത് . ഈ ദിവസത്തിന്റെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കുന്നതിനായി വിദ്യാർത്ഥി പ്രതിനിധി ആൽബ റോസ് ഒരു സന്ദേശം നൽകി.