ജി. എച്ച്. എസ്. എസ്. പള്ളിക്കര/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27
12008-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്12008
യൂണിറ്റ് നമ്പർ.
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ലീഡർ.
ഡെപ്യൂട്ടി ലീഡർ.
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ശ്രീജയ വി കെ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ശ്രീജ
അവസാനം തിരുത്തിയത്
04-03-2024Sreejayavk

ഈ വർഷത്തിൽ 40 കുട്ടികൾ അടങ്ങുന്ന ബാച്ചാണ് ഉള്ളത്.

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2021-2024

ക്രമനമ്പർ അംഗത്തിന്റെ പേര് ഫോട്ടോ
1 മുബഷിറ കെ എം
2 ശ്രീവർണി
3 ആയിഷത് ഫാമിദ
4 ഫാത്തിമ അസ്‌വ എം എ ഒഴിവായി
5 ഫാത്തിമത് അഫ്രീന ഷെറിൻ
6 മറിയം നാജിയ എ ജി
7 സഹ്‌ന ഷംറിൻ പി
8 മുഹമ്മദ് രിസാൻ
9 ഫുആദ് സാനിൻ പി
10 മുഹമ്മദ് സനിർ വി വി
11 ഫാത്തിമ എ കെ
12 ശ്രേയ കെ
13 അനന്യ ടി കെ
14 ശാമിൽ അബ്ദുല്ല എസ്
15 തഹാനിയ റുഷ്‌ദ ഫാത്തിമ
16 ഫഹീം അബ്ദുല്ല
17 ആയിഷത് ഹസീബ എം
18 മുഹമ്മദ് ആദിൽ സി എ
19 മുഹമ്മദ് റാസാ മുറാദ്
20 മുഹമ്മദ് സിനാൻ എം
21 ആയിഷത്ത് ജസീല പി എം
22 ആയിഷത്ത് റിസ പി എ
23 ഇബ്രാഹിം അഫ്‌നാൻ പി എ
24 ഫാത്തിമ നൂറ പി
25 ഫാത്തിമ പി എ
26 മറിയം ഷിഫാന എ ജി
27 ഫാത്തിമത്തുൽ ആദില
28 കെ കെ ഷർമീന
29 സ്നേഹ വി
30 ആദില
31 ഫാത്തിമ
32 വിഷ്ണുദേവ് ​​എ
33 ഫാത്തിമത്ത് റഫീന
34 ആകാശ് എം
35 ആയിഷത്ത് ഷമീമ എസ് കെ
36 സഫിയ കെ
37 സിദ്ധാർത്ഥ് ശശിധരൻ
38 അനാമിക അശോകൻ
39 വി സൂര്യദേവ്
40 അക്ഷര കെ
41 അർജുൻ പ്രവീൺ

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ(2021 - 24)

മാർച്ച്_3_2022_ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

2021-24 ബാച്ച് ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്കായുള്ള അഭിരുചി പ്രവേശന പരീക്ഷ 19/3/22 ന് ഓൺലൈൻ ആയി നടന്നു. അഭിരുചി പ്രവേശന പരീക്ഷപരീക്ഷയിൽ 90 കുട്ടികൾ പങ്കെടുത്തു.ഏറ്റവും കൂടുതൽ സ്കോർ നേടിയ 40 കുട്ടികളെ 2021-2024 ബാച്ചിലെ അംഗങ്ങളായി തെരഞ്ഞെടുത്തു. അവരുടെ വാട്ട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുകയും കുട്ടികളുടെ മീറ്റിംഗ് വിളിച്ച് എല്ലാ കുട്ടികളെയും പരിചയപ്പെടുകയും ചെയ്തു.തിരിച്ചറിയൽ കാർഡിനാവശ്യമായ വിവരങ്ങൾ ശേഖരിക്കുകയും ചെയ്തു