ജി. യു. പി. എസ്. പനംകുറ്റിച്ചിറ/കാർഷികക്ലബ്‌

15:25, 4 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kitetsr (സംവാദം | സംഭാവനകൾ) ('സ്കൂളിലെ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ്  പ്രധാന അധ്യാപികയുടെയും എം പി ടി എ പ്രസിഡന്റ് ജീൻഷ ശിവന്റെയും നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സ്കൂളിലെ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ്  പ്രധാന അധ്യാപികയുടെയും എം പി ടി എ പ്രസിഡന്റ് ജീൻഷ ശിവന്റെയും നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നടത്തിസ്കൂളിൽ നിന്ന് കിട്ടിയ പച്ചക്കറികൾ കൂടി ഉൾപ്പെടുത്തിയപ്പോൾ ഉച്ച ഭക്ഷണത്തിന്റെ സ്വാദ് ഇരട്ടിയായി