സ്കൂളിലെ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ്  പ്രധാന അധ്യാപികയുടെയും എം പി ടി എ പ്രസിഡന്റ് ജീൻഷ ശിവന്റെയും നേതൃത്വത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് നടത്തിസ്കൂളിൽ നിന്ന് കിട്ടിയ പച്ചക്കറികൾ കൂടി ഉൾപ്പെടുത്തിയപ്പോൾ ഉച്ച ഭക്ഷണത്തിന്റെ സ്വാദ് ഇരട്ടിയായി