വാല്യക്കോട് എ യു പി എസ്/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
20:32, 3 മാർച്ച് 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tknarayanan (സംവാദം | സംഭാവനകൾ) (വാല്യക്കോട് എ യു പി എസ്/സാമൂഹ്യശാസ്ത്ര ക്ലബ് എന്ന താൾ വാല്യക്കോട് എ യു പി എസ്/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Tknarayanan മാറ്റി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വാല്യക്കോട് എ യു പി സ്കൂളിലെ കുട്ടികളുടെ സാമൂഹ്യ ശാസ്ത്ര അഭിരുചി വളർത്തിയെടുക്കാനും അവരിൽ മാനുഷിക മൂല്യങ്ങൾ വളർത്താനും ഉതകുന്ന പ്രവർത്തനങ്ങൾ ആണ് പ്രധാനമായും ഈ ക്ലബ് ചെയ്യുന്നത്.കൂടാതെ കുട്ടികളിൽ പൊതു വിജ്ഞാനം വളർത്തുക എന്ന ലക്ഷ്യത്തോടെ ക്വസ് മത്സരങ്ങൾ ക്ലബിൻെറ നേതൃത്വത്തിൽ നടത്തിവരുന്നുണ്ട്.കൂടാതെ എല്ലാ ദിനാചരണങ്ങളും‍ അതിൻെറ പ്രാധാന്യത്തോടെ സാമൂഹ്യശാസ്ത്ര ക്ലബിൻെറ നേതൃത്വത്തിൽ നടത്തി വരുന്നു.